Sunday 20 May 2018

ക്ഷേമ വർഷം


നല്ല കഥ  (37)

 ക്ഷേമ വർഷം


ഒരിക്കൽ മദീനയിൽ കടുത്ത ജലക്ഷാമം പിടിപെട്ടു.ജനങ്ങൾ ആകെ വലഞ്ഞു. ഒടുവിൽ ആളുകൾ ബീവി ആഇശ(റ) വിന് മുമ്പിൽ വന്നു സങ്കടമുണർത്തി. ബീവി പറഞ്ഞു: "നിങ്ങൾ തിരുനബിയുടെ ഖബർ ശരീഫ് കാണത്തക്കവിധം ആകാശത്തേക്ക് ഒരു കൊച്ചു ദ്വാരം ഉണ്ടാക്കു.. മഴ കിട്ടും".
കൽപ്പന പ്രകാരം ജനങ്ങൾ ദ്വാരമുണ്ടാക്കി. അതോടെ മഴ പെയ്യാൻ തുടങ്ങി.സസ്യലതാദികൾ മദീനയെ ഹരിതഭമാക്കി.ഒട്ടകങ്ങൾ തടിച്ചു കൊഴുത്തു. ആ വർഷത്തിന്റെ പേര് ക്ഷേമ വർഷം എന്നായിരുന്നു.
( മിശ്കാത്ത് ഹദീസ് നമ്പർ : 5950 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...