Saturday 28 April 2018

മനുഷ്യപ്പട്ടി.


നല്ല കഥ  (35)

 മനുഷ്യപ്പട്ടി.


ഒരു വൃത്തികെട്ടവൻ ഒരിക്കൽ മഹാന്റെ ഖബറിനു മുകളിൽ വന്നു മലമൂത്ര വിസർജ്ജനം നടത്തി. നിന്ദ്യമായ കൃത്യം കഴിഞ്ഞതും അവനു ഭ്രാന്ത് പിടിപെട്ടു.
പിന്നെ പട്ടി കുരക്കുന്നതുമാരി കുരച്ചു കൊണ്ടായി അവന്റെ നടത്തം. ജനങ്ങൾക്ക് ഒരു പാഠമായി കുറെ അലഞ്ഞു തിരിഞ്ഞ് നടന്ന അവൻ ഒരു ദിവസം ചത്തു. പിന്നെ അവന്റെ ഖബറിൽ  നിന്നും പട്ടിയുടെ ഓരിയിടൽ ജനങ്ങൾ കേൾക്കാറുണ്ടായിരുന്നുവത്രെ.
( മുനാവീ ത്വബഖാത്ത് )

1 comment:

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...