Saturday, 28 April 2018

ജമാഅത്ത് നഷ്ടമായി തോട്ടം ദാനം ചെയ്തു.


നല്ല കഥ (34)

 ജമാഅത്ത് നഷ്ടമായി തോട്ടം ദാനം ചെയ്തു.


മുൻഗാമികളിൽ പെട്ട ഒരു മഹാൻ തന്റെ ഈത്തപ്പനത്തോട്ടം സന്ദർശിക്കാൻ പോയി. തിരിച്ചു വന്നപ്പോഴേക്കും അസ്ർ ജമാഅത്ത് നഷ്ടപ്പെട്ടിരിക്കുന്നു.
അദ്ദേഹം വലിയൊരു ആപത്ത് സംഭവിച്ച പ്രതീതിയിൽ "ഇന്നാലില്ലാഹ്....." എന്നു ചൊല്ലി അതിയായ ഖേദം പ്രകടിപ്പിച്ചു.
എന്നിട്ട് ഇങ്ങനെ പ്രഖ്യാപിച്ചു. "ജമാഅത്ത് നഷ്ടപ്പെടാൻ കാരണമായ എന്റെ തോട്ടം ഞാൻ അഗതികൾക്ക് ദാനം ചെയ്തിരിക്കുന്നു".
( മിസ്ബാഹുള്ളലാം )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...