Saturday, 17 March 2018


നല്ല ചിന്ത  (56)
  

                                           Related image
" രണ്ടു പെൺ സന്താനങ്ങളെ പ്രായപൂർത്തിയാകും വരെ നല്ല വിധത്തിൽ പോറ്റി വളർത്തിയവൻ പരലോകത്ത് എന്റെ കൂടെ ഇങ്ങനെ വരും - ചൂണ്ടുവിരലും നടുവിരലും തമ്മിൽ കൂട്ടിപ്പിടിച്ച് റസൂൽ പറഞ്ഞതാണിത്"

Ç മുഹമ്മദ് നബി (സ)

 ( നമ്മുടെ മക്കൾ പേജ്: 42 [ ഹദീസ് - മുസ് ലിം] )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...