Monday, 19 March 2018

റജബ് മാസവും നോമ്പും


ജവ്വാലത്തുൽ മആരിഫ് (290)

റജബ് മാസവും നോമ്പും



റജബ് മുഴുവൻ നോമ്പെടുത്താൽ
Ø പാപം മുഴുവൻ പൊറുക്കും.
Ø ജീവിതത്തിന്റെ ശിഷ്ടകാലം പാപത്തിൽ നിന്നും സംരക്ഷിക്കും .
Ø അന്ത്യ നാളിൽ ദാഹം ഉണ്ടാകില്ല.

മുഴുവനും നോക്കാൻ കഴിവില്ലാത്തവൻ...
മൂന്ന് പത്തു കളിൽ നിന്ന് ഓരോ പത്തിലും ഒരു നോമ്പെടുക്കുക ( ഒന്നിന് പത്താണ് പ്രതിഫലം മൂന്നിന് 30 പ്രതിഫലം )
( അൽ മവാഹിബുൽ ജലിയ്യ: പേ 379 ഇത് ഹാഫ്)

റജബ് 27 നോമ്പ്
റജബ് 27 നോമ്പെടുത്താൽ 6 മാസം നോമ്പെടുത്ത പ്രതിഫലം ലഭിക്കും.
(അൽ മവാഹിബുൽ ജലിയ്യ: 377, മുകാശിഫത്തുൽ ഖുലൂബ് )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...