സംശയ
നിവാരണം ( 166)
161.
ഹൈള്, നിഫാസിൽ നിന്ന് ശുദ്ധിയാ
യതിന്റെ ലക്ഷണമെന്ത്. ?
പഞ്ഞി
പോലോത്ത വെളുത്ത സാധനം യോനിമുഖത്ത് വെച്ച് എടുത്ത് നോക്കിയാൽ മറ്റ് നിറങ്ങളൊന്നും
കാണാതെ വെളുത്ത് തന്നെയിരിക്കുക.
( തുഹ്ഫ
1/412 )
പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...
അങ്ങനെ നോക്കിയപ്പോൾ ഒന്നും കണ്ടില്ല പിന്നീട് കുളിച്ചതിനു ശേഷം രക്ത കളർ അല്ലാതെ ചെറിയ കളർ വ്യത്യാസം കണ്ടാൽ മാറ്റി കുളിക്കേണ്ടതുണ്ടോ... ?
ReplyDeletevenam
ReplyDelete