സംശയ
നിവാരണം ( 162)
161.
ദിവസേന പരിപൂർണ്ണ
ഹജ്ജും ഉംറയും നിർവഹിച്ചതിന് തുല്യമായ പ്രതിഫലം ലഭിക്കാനുള്ള ഒരളുപ്പമാർഗം എന്താണ്
.....?
സുബ്ഹി
നിസ്കാരത്തിൽ നിന്നും സലാം വീട്ടിയ അതേ ഇരുത്തത്തിൽ സൂര്യനുദിച്ചുയരുംവരെ (ഉദയ
ശേഷം എകദേശം 20 മിനുട്ട് ) ഏതെങ്കിലും
ദിക്റ് ചൊല്ലുകയും ശേഷം 2 റക്അത്ത് സുന്നത്തും കൂടി
നിർവ്വഹിക്കുകയും ചെയ്യുക.
( തുഹ്ഫ
4/94, നിഹായ
1 /552, മുഗ്
നി 1/163, ശർവാനി
2 / 105 )
No comments:
Post a Comment