Sunday, 25 March 2018

ചിത്രമുള്ള പായയിൽ നിസ്ക്കരിച്ചാൽ സഹീഹാകുമോ.. ?


സംശയ നിവാരണം ( 164)

161.       ചിത്രമുള്ള പായയിൽ നിസ്ക്കരിച്ചാൽ സഹീഹാകുമോ.. ?

                                 Related image
നിസ്കാരം സഹീഹാകും.
പക്ഷേ ,കറാഹത്തുണ്ട്. നിസ്കരിക്കുന്നവന്റെ ശ്രദ്ധ തിരിക്കാനുപയുക്തമായ ഏത് തരം ചിത്രങ്ങളുള്ള പായ, മുതലായവയിൽ നിസ്കരിക്കൽ കറാഹത്താണ്..

( തുഹ്ഫ 2/161, ഖുലാസ 96 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...