Tuesday 20 February 2018

കൊതുക് ശല്യം അകറ്റാൻ ചില മാർഗ്ഗങ്ങൾ

ആരോഗ്യം ( 88 )

കൊതുക് ശല്യം അകറ്റാൻ ചില മാർഗ്ഗങ്ങൾ
Image result for കൊതുക് ശല്യം അകറ്റാൻ ചില മാർഗ്ഗങ്ങൾ

Ø ചൂടുള്ള സോപ്പു വെള്ളവും മണ്ണെണ്ണയും ചേർത്തു തളിച്ചാൽ കൊതുകു ശല്യം മാറി കിട്ടും

Ø വായവിസ്താരമുള്ള പാത്രത്തിൽ വെളിച്ചെണ്ണ പുരട്ടി മുറിയുടെ ഒരു ഭാഗത്ത് വെക്കുക. മൂന്നോ നാലോ മണിക്കൂർ തുടരുക. കൊതുകുകൾ ഇതിൽ വീണ് ചാകും.

Ø ഉള്ളി ചതച്ച് ആ വെള്ളം കട്ടിലിനു ചുറ്റും തളിച്ചാൽ കൊതുക് ശല്യം കുറയും

Ø ഇഞ്ചിപ്പുല്ല് കെട്ടിത്തൂക്കിയാൽ കൊതുകുശല്യം ഒഴിവാകും...

Ø ജനാലപ്പടികളിൽ തുമ്പച്ചെടി വച്ചാൽ കൊതുക് ശല്യം മാറ്റാം


(പൂങ്കാവനം 2016 September )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...