Tuesday 20 February 2018

ഭക്ഷണമായം തിരിച്ചറിയാനുളള ചില പരിശോധനകള്

ആരോഗ്യം (88)

 ഭക്ഷണമായം തിരിച്ചറിയാനുളള ചില പരിശോധനകള്
               Related image

vവെളിച്ചണ്ണെ
ചെറിയകുപ്പിയില് എണ്ണനിറച്ച് ഫ്രിഡ്ജില് വയ്ക്കുക,മറ്റെണ്ണകള് വേറിട്ട് ഒരു പാളിയായി കാണും.
v തേന്
തേനില് ഒരു തുണിത്തിരി മൂക്കികത്തിച്ചാല് പൊട്ടലും ചീറ്റലുമില്ലാതെ
കത്തും.മായംമുണ്ടെക്കില്എരിയില്ല.ശുദ്ധമായ തേന് വൈളളത്തില്
വൃാപിക്കില്ല.
v പഞ്ചസാര
10ഗ്രാം പഞ്ചസാര വൈളളത്തില് ലയിപ്പിച്ചു വയ്ക്കുക,ചോക്കുപൊടി താഴെ അടിഞ്ഞു കൂടൂം.വൈളളത്തിന് അമോണിയ ഗന്ധം ഉണ്ടെക്കില് യൂറിയ കലര്ന്നതാണ്.
v മുളകുപൊടി
വൈളളത്തില് കലക്കുക,അറക്കപൊടി പൊങ്ങികിടക്കും,കൃതിമ നിറം വൈളളത്തെ കളർ ഉളളതാക്കും.
vഅരി
നന്നായി കഴുകിപയോഗിക്കുക.യഥാര്ത്ഥ മട്ടയരി കഴുകിയാലും അരിക്ക് പുറത്തെ തവിടിന്റെ2-3 ലൈന് കാണും.
vകായം
വെളളത്തില് കായപൊടി കലക്കിഅടിയാന് വെയ്കുക.മായമുണ്ടെക്കില് വൈളളം കലങ്ങൂം.ശുദ്ധമായ കായം കര്പ്പൂരംപോലെ കത്തൂം
vജീരകം
കൈയിലിട്ട് തിരിമ്മി നോക്കുക,കൈകള് കറപ്പ് നിറംമാകുന്നുണ്ടക്കില് മായം കലര്ന്നതാണ്.
vമല്ലിപൊടി
വൈളളത്തില് കലക്കുക ,ചാണകപൊടിവൈളളത്തില് പൊങ്ങിക്കിടക്കും,മല്ലിപൊടിഅടിയും.
vപരിപ്പ്
കോസരിപരിപ്പിന് അരികളുണ്ട്.ചതുരാകൃതിയിരിക്കും.
vതേയില ഇല.
നനവുളള ബ്ലോട്ടിങ്പേപ്പറില് വിതറിവയ്കുക.നിറം പടര്ന്നാല്മായംമുണ്ട്.

പരാതിപെടാൻ
ഫുഢ്സെയ്ഫ്റ്റി ഓഫീസര്ക്ക് പരാതിപെടാം..എല്ലതാലൂക്കിലുംഉണ്ട്
ഫോണിലോ,രേഖാമുലമോ പരാതിപെടാം.അതല്ലക്കില്
ജില്ലയിലെഗെസറ്റഡ് ഒാഫിസര്ക്കും പരാതിപെടാം .നേരിട്ട് റിജണല് ഒാഫീസില് കൊണ്ടുപോയി ഭക്ഷൃവസ്തുക്കള് പരിശോധിക്കാം ..


(മസ്ക്കറ്റ് മലയാളി web Desk 03 NOVEMBER 2016 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...