Saturday, 27 January 2018

മനുഷ്യ ശരീരം

GK (9)      
1. മനുഷ്യ ശരീരം
                       Image result for മനുഷ്യ ശരീരം
Ù വെള്ളത്തിലിട്ടാൽ പൊങ്ങി കിടക്കുന്ന ഒരേയൊരവയവമേ മനുഷ്യ ശരീരത്തിലുള്ളൂ; ശ്വാസകോശം .ശ്വാസകോശം സ്പോഞ്ചുപോലയാണ്

Ù മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. കരളിന്റെ നാലിൽ മൂന്നു ഭാഗം നശിച്ചാലും നമുക്ക് ജീവിക്കാനാകും.

Ù നമ്മുടെ ചെവിക്ക് നാലു ലക്ഷത്തിലധികം വ്യത്യസ്ത ശബ്ദങ്ങൾ തിരിച്ചറിയാനാകും.

Ù തലച്ചോർ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത് നാം ഉറങ്ങുമ്പോഴാണ് !


( ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 25)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...