GK (35 )
Ç വ്യത്യസ്ത
രുചികൾ തിരിച്ചറിയാൻ സഹായിക്കുന്ന നാക്കിലെ ഭാഗം സ്വാദു മുകുളങ്ങൾ
Ç നാവിലെ
സ്വാദു മുകുളങ്ങൾ അറിയപ്പെടുന്നത് പാപ്പില്ലകൾ.
Ç നാവിന്റെ
പ്രതലത്തിൽ ഉയർന്നു നിൽക്കുന്ന ഭാഗങ്ങളാണ് പാപ്പില്ലകൾ.
Ç നാക്കിന്റെ
ചലനവുമായി ബന്ധപ്പെട്ട നാഡി ഹൈപ്പോഗ്ലോസൽ നാഡി.
Ç പ്രാഥമിക
രുചികൾ മധു രം ,കൈപ്പ്, പുളിപ്പ്
Ç നാവിന്റെ
തുമ്പിൽ - മധുരം, ഉപ്പ് നാവിന്റെ ഇരു
ഭാഗങ്ങളിൽ - എരിവ്, പുളി നാവിന്റെ ഉള്ളറ്റത്ത് - കയ്പും
തിരിച്ചറിയുന്നു.
Ç നാവിനെ
ബാധിക്കുന്ന രോഗമാണ് - റെഡ് ബീഫ് ടൻങ്ക്.
("FIGHTER "
LDC പേജ്:
511' )
No comments:
Post a Comment