നല്ല കഥ (21)
ഫിർഔനിന്റെ ജനതയിൽ
മൂസാ (അ) മിന്റെ വസ്ത്രധാരണത്തേയും
സംസാരത്തേയും അനുഗരിച്ച വ്യക്തിയുണ്ടായിരുന്നു. അവന്റെ ചലന - നിശ്ചലനത്തിൽ ഫിർഹൗനിന്റെ
ജനതയും ചിരിക്കുന്നവരായിരുന്നു.
അള്ളാഹു ഇവനൊഴിച്ച് മറ്റുള്ളവരെ മുക്കി കൊന്നപ്പോൾ " ഫിർഔനിന്റെ ജനതയെ അവശേഷിപ്പിക്കുന്നതിനേക്കാൾ കൂടുതൽ പ്രയാസം ഇവനെ കൊണ്ടാണ് ". താഴ്മയോടെ മൂസാ(അ) റബ്ബിനോട് പറഞ്ഞപ്പോൾ.
അങ്ങ് എന്റെ ഹബീബാണ് എന്റെ ഹബീബിന്റെ വസ്ത്രം ധരിച്ചവനെ ഞാൻ മുക്കി കൊല്ലുകയില്ലെന്ന് റബ്ബ് മറുപടി നൽകി.

( മിർഖാത്ത്
8/222
)
No comments:
Post a Comment