ജവ്വാലത്തുൽ മആരിഫ് (186)
§
തീ ചൂട് ഏറ്റൊരു പെണ്ണ്
ഭർത്താവിന് പത്തിരിയുണ്ടാക്കിയാൽ നരകമോചനം ലഭിക്കും
§
ഒരു കപ്പ് വെള്ളം ഭർത്താവിന് നൽകിയാൽ ഒരു വർഷത്തെനോമ്പിന്റെ
ഫലം ലഭിക്കും.
§
പെരുന്നാൾ ദിനം മക്കളെ
നീ ഭംഗിയാക്കിയാൽ വിചാരണ ദിവസം അല്ലാഹു നിന്നെ ഭംഗിയാക്കും.
( അൽ ബറക പേ:
23 ,അൽവവാഹിബുൽ
ജലിയ്യ പേ: 425 )
No comments:
Post a Comment