Monday, 9 October 2017

? ഉംറ നിർവഹിക്കുന്നതിന്റെ വിധി എന്ത് .......?

സംശയ നിവാരണം ( 114)



പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്രനായ കഴിവുള്ള എല്ലാ മുസ്ലിമിനും ഹജ്ജും ഉംറയും നിർബന്ധമാണ്.

ഹജ്ജിൽ ഉംറയും ഉൾക്കൊള്ളുന്നുണ്ടെങ്കിലും ഉംറക്ക് പകരം ഹജ്ജ് മതിയാകില്ല.


(   ഫത്ഹുൽ മുഈൻ പേജ് 205 , ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി : പേജ് 202)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...