Monday, 9 October 2017

വിവാഹം പറഞ്ഞുറപ്പിച്ച പെണ്ണിനോട് ഫോണിലൂടെയും മറ്റും സംസാരിക്കാമോ.......?

സംശയ നിവാരണം ( 111)          


വിവാഹമുറപ്പിച്ചതുകൊണ്ട് ആ പെണ്ണ് തന്റെ ഭാര്യയാവുന്നില്ല. നികാഹ് ചെയ്താൽ മാത്രമാണ് അവൾ തന്റെ ഭാര്യയാവുന്നത്. അത് വരെ അവൾ അന്യ സ്ത്രീ തന്നെയാണ്.

അന്യ സ്ത്രീയുടെ ശബ്ദം കേട്ട് രസിക്കുന്നതും ആവിശ്യമില്ലാതെ അവളെ കാണുന്നതും ഹറാമാണ്.


(ഫത്ഹുൽ മുഈൻ 341)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...