ജവ്വാലത്തുൽ മആരിഫ് (191)
(സ്വലാത്ത്
ഭാഗം 16 )
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ النُّورِ
وَأَهْلِهِ
ഈ സ്വലാത്തിനെക്കുറിച്ച്...
സയ്യിദുസ്സമാനി (റ)
പറയുന്നു: ജിബ്രീൽ (അ) എനിക്ക് സമ്മാനമായി കൊണ്ടുവന്ന സ്വലാത്താണിത്.വിജനമായ സ്ഥലലത്തിരുന്ന് 12000 തവണ ചൊല്ലിയാൽ
പ്രതീക്ഷിച്ചതിനപ്പുറമുള്ള വിജയം ലഭിക്കും
(മിൻഹതുൽ ജവാദ് പേ: 81, അസാഹിറുറിയാള് പേ: 154)
No comments:
Post a Comment