Monday, 18 September 2017

? മദ്യപാനിക്ക് മകളെ വിവാഹം ചെയ്തു കൊടുത്തവൻ മകൾക്ക് വ്യഭിചാരത്തിന് സൗകര്യം ചെയ്തു കൊടുത്തവനെ പോലെയാണെന്ന് ചില സ്വഹാബികൾ പറയാൻ കാരണമെന്ത്.....?

സംശയ നിവാരണം ( 101 )



മദ്യപാനി പലപ്പോഴും വിവാഹമോചനം നടത്തും. പക്ഷെ അവൻ മദ്യ ലഹരിയിൽ അതിനെക്കുറിച്ച് ബോധവാനായിരിക്കുകയില്ല. ശേഷം നിസ്സങ്കോചം ഭാര്യയുമായി ലൈംഗിക വേഴ്ച നടത്തുകയും ചെയ്യും. അപ്പോൾ ഈ ലൈംഗിക ബന്ധം വ്യഭിചാരമാകുമെന്നതിൽ സംശയത്തിനിടയില്ല.


(റൂഹുൽ ബയാൻ 1/340, ലിമാദ കോടമ്പുഴ ബാവ മുസ്ലിയാർ)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...