Sunday 17 September 2017

കൊല്ലവർഷത്തിന്റെ (ദുൽഹിജ്ജ 29/30 ) അവസാനത്തിൽ ചേല്ലേണ്ട ദുആ


വർഷവസാനം ഉമറുബ്നു ഖത്താദ (റഹി)  3 തവണ ദുആ ചെയ്യാൻ കൽപ്പിച്ചത് ഇങ്ങനെ ചെയ്താൽ ശൈതാന്‍ വിളിച്ച് പറയും വര്‍ഷം മുഴുവന്‍ പിഴപ്പിക്കാന്‍ഞാന്‍ യത്നിച്ചതൊക്കെ ഈ ഒരു സമയം കൊണ്ട് അതെല്ലാം വെറുതെ ആയിപ്പോയല്ലോ .
(ഖസാഇസുൽ അയ്യാം പേജ് : 30 )

بسم الله الرّحمن الرّحيم
وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى اَلِهِ وَصَحْبِهِ وَسَلَّمَ اَللَّهُمَّ مَا عَمِلْتُ فِى هَذِهِ السَّنَةِ مِمَّا نَهَيْتَنِى عَنْهُ فَلَمْ أَتُبْ مِنْهُ وَلَمْ تَرْضَهُ وَلَمْ تَنْسَهُ وَعَلِمْتَ عَلَيَّ بَعْدَ قُدْرَتِكَ عَلَيَّ عُقُوبَتِي وَدَعَوْتَنِي إِلَى التَّوْبَةِ  بَعْدَ جُرْأَتِي  عَلَى مَعْصِيَتِكَ فَاِنِّي أَسْتَغْفِرُكَ فَغْفِرْلِي وَمَا عَمِلْتُ فِيهَا مِمَّا تَرْضَاهُ وَوَعَدتَّنِي عَلَيْهِ التَّوْبَ فَأَسْئَلُكَ اَللَّهُمَّ يَا كَرِيمُ يَاذَاالْجَلاَلِ وَلْاِكْرَامِ . أَنْ تَتَقَبَّلَهُ مِنِّي وَلاَ تَقْطَعْ رَجَائِي مِنْكَ يَا كَرِيمُ  . وَصَلَّى اللهُ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى اَلِهِ وَصَحْبِهِ وَسَلَّمَ

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...