Friday, 8 September 2017

സുറുമയിടൽ

ആരോഗ്യം (46)


ഉറങ്ങുന്ന നേരം സുറുമയിടൽ സുന്നത്ത്.

പ്രയോജനങ്ങൾ:
Ç കണ്ണിന് കാഴ്ച്ച വർധിക്കും.
Ç കൺപീലികൾ വളരും.
Ç കണ്ണിന്റെ വെള്ളമൊലിപ്പ് നിൽക്കും.
Ç ശാരീരിക ബന്ധങ്ങൾക്ക് ശക്തി ലഭിക്കും.
Ç വായ് നല്ല ഗന്ധം ഉള്ളതായി തീരും.

( മകാരിബുൽ അഖ്ലാഖ്, അൽമവാഹിബുൽ ജലിയ്യ ; പേജ് : 554 )


ആരോഗ്യം (47)

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...