Thursday 7 September 2017

പൊറുക്കലിനെ തേടുന്ന പക്ഷി

ജവ്വാലത്തുൽ മആരിഫ് (228)





(സ്വലാത്ത് ഭാഗം 20 )

   اَلْحَمْدُ لِلَّهِ عَلَى كُلِّ حَال ، مَاكَانَ مِنْ حَالٍ ، وَصَلَّى اللَّهُ عَلَى سَيِّدِنَا 
مُحَمَّدٍ  وَعَلَى أَهْلِ بَيْتِهِ

ഈ സ്വലാത്ത്  ചൊല്ലിയാൽ അല്ലാഹു ഒരു പക്ഷിയെ സൃഷ്ടിക്കുകയും അത് അർശിന്റെ താഴെ അവനക്കു വേണ്ടി പൊറുക്കലിനെ തേടുകയും ചെയ്യും..

( അൽ ഖുർബ പേ: 79 ,മസാലി കുൽ ഹുനഫാ പേ: 415, അൽ ഖൗ ലുൽ ബദീഅ പേ: 216  )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...