Saturday 2 September 2017

നിറമുള്ള പ്രയോഗങ്ങൾ

SAY IT RIGHT (15)




§      PUT IT IN BLACK AND WHITE എഴുതി വയ്ക്കുക, PRINT ചെയ്ത് വെക്കുക എന്നർത്ഥം.
§      IN THE BLACK  ബാങ്ക് അക്കൗണ്ടിൽ പണം ഉണ്ടായിരിക്കുക എന്നർത്ഥം.
§      I AM IN THE BLACK എന്റെ ബാങ്ക് അക്കൗണ്ടിൽ പണം ഉണ്ടന്ന ർത്ഥം
§      BLUE BOOK  GOVT.  വകുപ്പുകളുടെ ഫോൺ നമ്പർ അടങ്ങിയ ബുക്ക് എന്നർത്ഥം.
§      GREEN ROOM കലാകാരന്മാർ ഒരുങ്ങുന്ന മുറി എന്നർത്ഥം.
THE GREEN - EYED MONSTER  അസൂയ എന്നർത്ഥം

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...