Sunday 3 September 2017

വുളൂവിനിടയിൽ വാങ്ക് കേട്ടാൽ എന്തു ചെയ്യണം... ....?

സംശയ നിവാരണം (86 )

വുളൂഅ നിർത്തിവെച്ച് വാങ്കിന് പരിപൂർണ്ണമായും മറുപടി കൊടുക്കണം. ശേഷം വുളൂഅ പൂർത്തീകരിക്കുക.


( അൽ ഫതാവൽ കുബ്റാ 1/ 130)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...