Tuesday 5 September 2017

? ശരീരത്തിൽ നിന്നും നീക്കപ്പെടുന്ന രോമങ്ങളും നഖങ്ങളും മറവ് ചെയ്യുന്നതിന്റെ വിധി എന്ത്.. ...?

സംശയ നിവാരണം ( 92 )



സ്ത്രീയുടെ ശരീരത്തിന്റെ ഏത് ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നവയും പുരുഷന്റെ ഔറത്തിന്റെ ഭാഗങ്ങളിൽ നിന്ന് നീക്കം ചെയ്യപ്പെടുന്നവയും കുഴിച്ച് മൂടിയോ മറ്റോ മറവ് ചെയ്യൽ നിർബന്ധമാണ്. പുരുഷന്റെ ഔറത്തല്ലാത്ത ഭാഗങ്ങളിൽ നിന്നും നീക്കം ചെയ്യപ്പെട്ടവ മറവ് ചെയ്യൽ സുന്നത്താണ്.


(തുഹ്ഫ 7/207, ശർവാനി 2 /476, ഫത്ഹുൽ മുഈൻ 342)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...