Tuesday 5 September 2017

? ഉറക്ക സമയത്ത് വായയിലൂടെ പുറത്തേക്കൊഴുകുന്ന വെള്ളം ശുദ്ധിയുള്ളതാണോ..?

സംശയ നിവാരണം ( 91 )
                         


ആമാശയത്തിൽ നിന്ന് പ്രവഹിച്ചതാണെന്നുറപ്പായാൽ നജസാണ്. അല്ലെങ്കിൽ ശുദ്ധിയുള്ളതാണ്.

(ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ് ലാമി)

ദുർഗന്ധം, മഞ്ഞനിറം എന്നീ ലക്ഷണങ്ങൾ ആമാശയത്തിൽ നിന്ന് പുറത്തു വന്ന വെള്ളത്തിന് മിക്കപ്പോഴും കാണാനിടയുണ്ടെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഉറക്ക സമയത്തുണ്ടാകുന്ന ഈ വെള്ളം നജസാണെങ്കിലും അത് തലയണയിലോ വിരിപ്പിലോ വസ്ത്രത്തിലോ ശരീരത്തിലോ മറ്റോ പുരണ്ടാൽ ഉറങ്ങിയാൽ മിക്ക സന്ദർഭങ്ങളിലും ഈ വിഷമമനുഭവപ്പെടുന്നവർക്ക് മാപ്പുണ്ട്...


( നജസും ശുദ്ധീകരണവും പേജ്: 10)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...