Wednesday 6 September 2017

പാകം ചെയ്തതിനു ശേഷം വീണ്ടും ചൂടാക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ

ആരോഗ്യം (45)




ചോറ്
ബാക്കി വരുന്ന ചോറ് വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നത് ഡയറിയ പോലുള്ള രോഗങ്ങള്ക്ക് കാരണമാകും. കുട്ടികളെയാണ് ഇത് പെട്ടെന്ന് പിടികൂടുക. ചോറുണ്ടാക്കി മൂന്നു മണിക്കൂറിനകം കഴിക്കുന്നതാണ് ആരോഗ്യകരം.
കൂണ്
കൂണ് പാകം ചെയ്താലുടന് തന്നെ കഴിക്കണം എന്നാണ് പറയുന്നത്.
പലപ്പോഴായി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്ക്ക് കാരണമാകും.
മാത്രമല്ല ഒരിക്കലും ചൂടാക്കാന് പാടില്ലാത്ത ഭക്ഷണ പദാര്ത്ഥം
കൂടിയാണ് കൂണ്.

ചീര

ചീരയില് ധാരാളമായി നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് വീണ്ടും
ചൂടാക്കുമ്പോള് ശരീരത്തിന് ദോഷകരമായ വസ്തുവായി മാറും. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്ക്ക് ഇത് കാരണമാകും.

ചിക്കന്
ചിക്കന് മാത്രമല്ല മാംസാഹാരങ്ങളൊന്നും തന്നെ പിറ്റേ ദിവസം ചൂടാക്കി ഉപയോഗിക്കാന് പാടില്ല. ഇതിലെ പോഷകങ്ങളില് വരുന്ന ദോഷകരമായ മാറ്റം നമ്മുടെ ശരീരത്തില് വിഷാംശം കഴിക്കുന്നതിനു തുല്യമായ
അവസ്ഥയാണ് ഉണ്ടാക്കുക.

EAST COAST DAILY )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...