Wednesday 6 September 2017

വിരുദ്ധാഹരങ്ങളിൽ ചിലത്

ആരോഗ്യം (46)


§      ചെമ്മീനിനോപ്പം പാല് കഴിക്കുന്നതാണ് അപകടകരം.
§      പുളിരസമുള്ള ആഹാരസാധനങ്ങള് പാലിനോട് ചേര്ന്നാല് അത് വിരുദ്ധാഹാരമാകും.
§      തൈരിനോട് ചേര്ന്ന് കോഴിയിറച്ചിയും കഴിക്കുന്നത് നന്നല്ല.
§      മോര്, തൈര്, എന്നിവയോട് കൂടി വാഴപ്പഴവും ഉപയോഗിക്കുന്നത് ഒഴിവാക്കണം.
( മംഗളം ദിന പത്രം  Saturday, April 2, 2016   )


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...