Monday, 4 September 2017

തുമ്മല്, അലര്ജി മാറാൻ വീട്ടു ചികിത്സ

ആരോഗ്യം (43)



Ø  പുതിനയിലയും തുളസിയിലയും തിളപ്പിച്ച് ആവികൊള്ളുന്നത് ജലദോഷത്തിനും തുടര്ച്ചയായ തുമ്മലിനും ആശ്വാസം കിട്ടും.

Ø  ജീരകം അരച്ചത്, തുളസിയില എന്നിവ ചേര്ത്ത് എണ്ണ കാച്ചി തേച്ചാല് തുമ്മലിനു കുറവുണ്ടാകും.
Ø  തുളസിയില, ചുവന്നുള്ളി അരിഞ്ഞത്, കുരുമുളക് എന്നിവ ചേര്ത്ത് എണ്ണ കാച്ചി തേച്ചാല് അലര്ജി മൂലമുള്ള തുമ്മലിന് ആശ്വാസം കിട്ടും.
(  Deepika Health Desk )


No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...