Monday 21 August 2017

ആഹാരം കഴിക്കുന്നതിലെ English

SAY IT RIGHT (12)




Ø  കഴിക്കുക എന്നതിന്റെ ENGLISH  EAT
Ø  ചവച്ചരച്ച് കഴിക്കൽ CHEW
Ø  കൊത്തിപ്പറിച്ച് തിന്നൽ PECK AT FOOD
Ø  വിഴുങ്ങുക  SWALLOW
Ø  ആർത്തിയോടെ ഭക്ഷണം കഴിക്കൽ  DEVOUR
Ø  വാരിവലിച്ച് തിന്നൽ  GOBBLE
Ø  കറു മുറെ ശബ്ദം ഉണ്ടാക്കി കഴിക്കൽ  CRUNCH

Ø  ഭക്ഷണത്തോട് മടിപ്പ് വരൽ  JADED

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...