Sunday 20 August 2017

ഖുർആൻ പാരായണ മര്യാദകൾ (സുന്നത്തുകൾ)

ജവ്വാലത്തുൽ മആരിഫ് (52)



§      പല്ലു വൃത്തിയാക്കി വായ വൃത്തിയാക്കി വുളൂഅ ചെയ്ത്ആദരവോടും സമാധാനത്തോടും ഖിബ് ലക്കഭിമുഖമായി മറ്റൊന്നിനോടും ചാരിയിരിക്കാതെ ഓതുക..
§      ഗുരുനാഥന്റെ മുമ്പിൽ ഇരിക്കും പോലെ ഇരിക്കുക..
§      സാവധാനം ഓതുക.
§      സജദയുടെ ആയത്ത് ഓതിയാൽ സുജൂദ് ചെയ്യുക....
§      പാരായണ തുടക്കത്തിൽ അഊദു, ബിസ്മി ഓതുക...
§      രാത്രിയിലെ പാരായണം പകലിലെ പാരായണത്തേക്കാൾ ശ്രേഷ്ടം..


(ഇസ്ലാമിക അനുഷ്ഠാനകോശം പേജ്:184  )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...