GK (2)
Ø ബുധൻ 88 ദിവസമാണ് ബുധനിലെ ഒരു വർഷം , സൗരയൂഥത്തിലെ ഏറ്റവും നീളം കുറഞ്ഞ വർഷം ബുധനിൽ
Ø
വ്യാഴം ഗുരുത്വാ ഗർഷ ണം
ഏറ്റവും കൂടുതലുള്ള ഗ്രഹം . ഭൂമിയിൽ 100 കിലോ തൂക്കമുള്ളൻ വ്യാഴത്തിലെത്തിയാൽ 254 കിലോയുണ്ടാകും!
Ø ശുക്രൻ
ഏറ്റവും ചൂടൻ ഗ്രഹം ശരാശരി ചൂട് 480 ഡിഗ്രി സെൽഷ്യസ്!
Ø സൂര്യൻ
ചൂടിന്റെ 200 കോടിയിൽ ഒരംശം ഭൂമിയിലെത്തുന്നുള്ളൂ.
ഇന്നത്തേതിനേക്കാൾ 20%
വർധിച്ചാൽ
ഭൂമി കത്തിച്ചാമ്പലാകും
(ബാലരമ സൈജസ്റ്റ 2012 ഏപ്രിൽ 25)
No comments:
Post a Comment