Saturday 26 August 2017

പഠിക്കുന്ന പെൺകുട്ടിക്ക് ആർത്തവ രക്തം പുറപ്പെട്ടാൽ പഠിക്കാൻ വേണ്ടി ഖുർആൻ വുളൂഅ ഇല്ലാതെ എടുക്കാമോ... ....?

സംശയ നിവാരണം (83 )



പഠനാവശ്യാർത്ഥം കുട്ടികൾക്ക് മുസ്ഹഫ് ശുദ്ധിയില്ലാതെ തൊടലും ചുമക്കലും അനുവദനീയമാണ്. എന്നാൽ പ്രായപൂർത്തിയെത്തിയവർക്ക് അത് രണ്ടും ഹറാമാണ്. ആർത്തവ രക്തം പുറപ്പെടുന്നതോടെ കുട്ടിക്ക് പ്രായപൂർത്തിയാകുമല്ലോ. അപ്പോൾ ശുദ്ധിയില്ലാതെ എതാവശ്യാർത്ഥവും അവൾ മുസ്ഹഫ് തൊടാനോ എടുക്കാനോ പാടില്ല..


(ഫതാവ അസീസിയ്യ: പേജ് 68 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...