Saturday, 26 August 2017

നായ മാംസമോ നായ നനവോടെ തൊട്ടതോ ഒരാൾ ഭക്ഷിച്ചാൽ വായും വയറും മണ്ണ് കലക്കിയ വെള്ളം കൊണ്ട് ശുദ്ധിയാക്കേണ്ടതുണ്ടൊ... ....?

 സംശയ നിവാരണം (82 )

ഇല്ല, വായ മാത്രം അപ്രകാരം ശുദ്ധിയാക്കിയാൽ മതി

(അൽ ഫതാവൽ കുബ്റ 1/ 28,29)


No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...