Saturday 5 August 2017

എലി ശല്യവും അയൽവാസിയും

നല്ല കഥ (8)



 ഒരു പുണ്യാത്മാവ് തന്റെ വീട്ടിൽ എലി ശല്യം വർധിച്ചതിനെക്കുറിച്ച് ആവലാതി പറഞ്ഞപ്പോൾ ഒരു പൂച്ചയെ വളർത്തിക്കൂടേ എന്ന് വീട്ടുകാർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: പൂച്ചയെ വളർത്തിയാൽ എന്റെ വീട്ടിലെ എലികൾ അയൽവാസികളുടെ വീടുകളിലേക്കു നീങ്ങും.അവർക്കതു ശല്യമാകും. അപ്പോൾ എനിക്കിഷ്ടമില്ലാത്ത കാര്യം അയൽവാസികൾ അനുഭവിക്കേണ്ടി വരുന്നതിന് ഞാൻ കാരണക്കാരനാവുമെന്ന് ഭയപ്പെടുന്നു.


( ഇഹ് യ 2/213 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...