(സ്വലാത്ത്
ഭാഗം 15 )
اللَّهُمَّ صَلِّ عَلَى
سَيِّدِنَا مُحَمَّدٍ مُفَرِّقِ فِرَقِ الْكُفْرِ وَالطُّغْيَانِ وَمُشَتِّتٍ بِغِيَاثٍ
جَيْشِ الْقَرِينِ وَالشَّيْطاَنِ
ഈ സ്വലാത്ത് പൈശാചിക
ദുർമന്ത്രങ്ങളിൽ നിന്നും വസ് വാസിൽ നിന്നും രക്ഷപ്പെടുമെന്ന് മഹാന്മാർ പഠിപ്പിച്ചിട്ടുണ്ട്..
( അൽഫവാഇദുൽ വൽഫറാഇദ് പേ: 130 )
No comments:
Post a Comment