©
മനുഷ്യന്റെ കണ്ണിന് ജനിക്കുമ്പോഴുള്ള
വലുപ്പം തന്നെയായിരിക്കും ജീവിതകാലം മുഴുവൻ !
©
നമ്മുടെ എല്ലിന് തുല്യ ഭാരമുള്ള
ഉരുക്കിനേക്കാൾ അഞ്ചിരട്ടി ശക്തിയുണ്ട് .
©
സ്വയം കേടുപാടുകൾ തീർക്കാനാവാത്ത
ഒരേയൊരു അവയവമേ മനുഷ്യനുള്ളൂ; പല്ലുകൾ
©
മനുഷ്യ രക്തത്തിൽ 78 ശതമാനവും ജലമാണ്.
©
ലോകത്തിലെ ഏറ്റവും വലിയ വിഞ്ജാനകോശങ്ങളിലൊന്നാണ്
എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. മനുഷ്യന്റെ തലച്ചോറിൽ ഇതിന്റെ അഞ്ചിരട്ടിയിലേറെ വിവരങ്ങൾ
സൂക്ഷിക്കാനാകും!
©
വെള്ളത്തിലിട്ടാൽ പൊങ്ങി കിടക്കുന്ന
ഒരേയൊരവയവമേ മനുഷ്യ ശരീരത്തിലുള്ളൂ;
ശ്വാസകോശം .ശ്വാസകോശം
സ്പോഞ്ചുപോലയാണ്
©
മനുഷ്യ ശരീരത്തിലെ ഏറ്റവും
വലിയ ഗ്രന്ഥിയാണ് കരൾ. കരളിന്റെ നാലിൽ മൂന്നു ഭാഗം നശിച്ചാലും നമുക്ക് ജീവിക്കാനാകും.
©
നമ്മുടെ ചെവിക്ക്👂 നാലു ലക്ഷത്തിലധികം വ്യത്യസ്ത ശബ്ദങ്ങൾ തിരിച്ചറിയാനാകും.
©
തലച്ചോർ ഏറ്റവും കൂടുതൽ പ്രവർത്തിക്കുന്നത്
നാം ഉറങ്ങുമ്പോഴാണ് !
( ബാലരമ ഡൈജസ്റ്റ 2015 ഏപ്രിൽ 25)
No comments:
Post a Comment