Wednesday, 19 July 2017

1. INFORMATIONS

SAY IT RIGHT (1)


       INFORMATIONS എന്നൊരു പ്രയോഗം ഇംഗ്ലീഷിലില്ല. വിവരങ്ങൾ എന്നതിന് PIECES OF INFORMATION എന്ന് പറയാം.


     അത് പോലെ മറ്റൊരു തെറ്റാണ് NEWSES, MEDIAS എന്നിവ.NEWS,MEDIA എന്നിവ ഏകവചനമായും ബഹു വചനമായും ഉപയോഗിക്കുന്നു.

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...