Monday, 24 July 2017

വിഷബാധയേറ്റാൽ ചെയ്യേണ്ട കാര്യങ്ങൾ

ആരോഗ്യം (33)


·         ഫിനോൾ ഒഴികെയുള്ള എല്ലാ വിഷബാധയിലും വയറ്റിലെത്തിയ വിഷം പുറത്തു കളയാനുള്ള ശ്രമമാണ് ആദ്യം നടത്തേണ്ടത്.. അതിന് ഉപ്പുവെള്ളം കുടിച്ചാൽ മതി. 3 ടീസ്പൂൺ ഉപ്പ് ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് കൊടുക്കാം..

·         മുട്ടയും പാലും മറുമരുന്നായി  നൽകാം. അത് വിഷവുമായി യോജിക്കും. രോഗിക്ക് കഴിക്കാവുന്നത്രം നൽകിയ ശേഷം അണ്ണാക്കിൽ വിരലിട്ട് ഛർദ്ദിപ്പിച്ചാൽ മതി.

·          കടുപ്പമുള്ള ചായയും ഒരു മറു മരുന്നാണ്.


( പൂങ്കാവനം 2016 ഏപ്രിൽ പേജ്: 37 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...