Monday, 24 July 2017

ഗൂഗിൾ സെർച്ചിൽ പരിധി നിർണ്ണയിക്കാൻ

1.    ഇ - ടിപ്സ്


 രണ്ട് കുത്തുകൾ അടുപ്പിച്ചിട്ടാൽ അതിനും ഗൂഗിളിൽ അർഥമുണ്ട്. ഒരു പരിധി തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്..

ഉദാഹരണം :-
mobil phone

Rs 1000..Rs 5000 തന്നു തിരഞ്ഞാൽ ആയിരം രൂപ മുതൽ അയ്യായിരം വരെ വിലയുള്ള ഫോണുകളെക്കുറിച്ചുള്ള വിവരങ്ങളാകും ഗൂഗിൾ തരിക.

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...