Saturday 22 July 2017

? തലമുടി കളയുന്നതിന്റെ വിധി എന്ത്.?

സംശയ നിവാരണം (35)

      തലമുടി അവശേഷിക്കുന്നത് കൊണ്ട് വിഷമം നേരിടുക, നിയമപ്രകാരം അതിനെ പരിപാലിക്കൽ ബുദ്ധിമുട്ടാവുക തുടങ്ങിയ കാരണമുണ്ടെങ്കിൽ തലമുടി കളയൽ സുന്നത്താണ്.ഒരു കാരണവുമില്ലെങ്കിലും കളയൽ പുരുഷന് അനുവദനീയമാണ്.
നിർബന്ധ സാഹചര്യമില്ലാതെ സ്ത്രീ മുടികളയൽ കറാഹത്താണ്.
( തുഹ്ഫ 2/476 , മുഗ് നി 4/374 , ശർവാനി 9/375 )
         മുടി ക്രോപ്പ് (തലയിൽ നിന്നും ഏതാനും ഭാഗം കളയൽ [ തലയിൽ നിന്നും ഇറങ്ങിയിതല്ല ] ) ചെയ്യൽ കറാഹത്താണ്

( തുഹ്ഫ9/375, ഖൽയൂബി 1/288)

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...