Sunday, 23 July 2017

AC ,FAN ഇവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ആരോഗ്യം (25)



AC

ü  AC യുടെ സ്ഥിരമായ ഉപയോഗം ചർമത്തെ വരണ്ടതാക്കുകയും ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാക്കുകയും ചെയ്യും. ശ്വാസകോശ സംബന്ധമായ അണുബാധകൾക്ക് കാരണമാക്കുകയും ചെയ്യും

ü  AC മുറിയിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടെ വെള്ളം കുടിക്കുന്നത് നല്ലതാണ്

ü  കൃത്യമായ ഇടവേളകളിൽ AC യുടെ ഫിൽറ്ററും മറ്റും വൃത്തിയാക്കണം

ü  വിയർത്തൊലിച്ചു വന്നു കയറിയ ഉടനെAC യിൽ കയറി ശരീരം തണുപ്പിക്കരുത്

ü  ആസ്മ ,അലർജി എന്നിവ ഉള്ളവർ അധിക നേരം AC ഉപയോഗിക്കരുത്...

FAN


v  സീലിങ് ഫാൻ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് ടേബിൾ ഫാനാണ്. സീലിങ് ഫാൻ മേൽക്കൂരയിലെ ചൂടു കൂടി മുറിക്കുള്ളിലേക്ക് കൊണ്ടുവരും...

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...