Sunday 16 July 2017

? നിസ്കരിക്കുന്നതിന്റെ (സ്ത്രീ) ഇടയിൽ മുടിയോ കാൽപാദമോ വെളിവായാൽ നിസ്കാരം ബാതിലാവുമോ.......?

സംശയ നിവാരണം (28)



 തലമുടിയും കാൽപാദങ്ങളും സ്ത്രീകൾ നിസ്കാരത്തിൽ മറക്കൽ നിർബന്ധമായ ഔറത്തിൽ പെട്ടതാകുന്നു. ഇവയിലൊന്ന് വെളിവായാൽ നിസ്കാരം ബാത്വിലാകുന്നതാണ്. എന്നാൽ മനഃപൂർവമല്ലാതെ കാറ്റു കൊണ്ടോ മറ്റോ ഔറത്തിൽ പെട്ട ഏതെങ്കിലും ഒരു ഭാഗം വെളിവാക്കുകയും പെട്ടെന്ന് മറക്കുകയും ചെയ്താൽ നിസ്കാരം ബാത്വിലാകുന്നതല്ല.


           ( തുഹ്ഫ 2/ 118 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...