Sunday, 16 July 2017

? പ്രസവം നിറുത്തൽ അനുവദനീയമാണോ.........? താൽക്കാലിക ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നതിന്റെ വിധി എന്ത്........?

സംശയ നിവാരണം (29)




ഗർഭധാരണ ശേഷി പാടെ നശിപ്പിക്കുന്നതിന് വേണ്ടി മരുന്നു പയോഗിക്കലും ശസ്ത്രക്രിയ മുതലായവ നടത്തലും ഹറാമാകുന്നു. ഗർഭം താമസിപ്പിക്കാൻ വേണ്ടി താൽക്കാലിക ഗർഭനിരോധന മാർഗങ്ങൾ സ്വീകരിക്കുന്നത് കാറാഹത്താണ്.


           ( ബാജൂരി 2/95 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...