Saturday, 29 July 2017

മുടി കറുക്കാനും തഴച്ചു വളരാനും

ആരോഗ്യം (34)



ü  തേങ്ങാപാലിൽ കാപ്പിപ്പൊടി ചേർത്ത് പുരട്ടുക
ü  വെളിച്ചെണ്ണയും ആവണക്കെണ്ണയും സമം പുരട്ടി കുളിക്കുക
ü  മുട്ടയുടെ വെള്ളക്കുരു പതിവായി തലയിൽ തേച്ച് കുളിക്കുക.
ü  നെല്ലിക്ക ചതച്ച് പാലിലിട്ടു വെച്ച് ഒരു ദിവസം കഴിഞ്ഞ് തലയിൽ പുരട്ടി കുളിക്കുക.3 ഇടവിട്ട് ഇതാവർത്തിക്കണം
ü  കാപ്പി തലയിൽ തേച്ചു പിടിപ്പിച്ച് പിന്നെ കഴുകുക.


( സ്ത്രീകൾ മാത്രം അറിയാൻ പേജ്: 116 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...