Monday 5 June 2017

Google ഉം ആസ്റ്ററിക് ( * ) ചിഹ്നവും

           ഇ - ടിപ്സ്

കീവേഡ്ന് ശേഷം * ഈ ചിഹ്നം കൊടുത്താൽ അടുത്തതായി വരുന്ന ഒന്നാ അതിലധികമോ വാക്കുകൾ ചേർത്ത് പൂരിപ്പിക്കുക എന്ന നിർദേശമാണ് ഗൂഗിളിന് ലഭിക്കുക.

ഉദാഹരണണത്തിന് അബ്ദുൽ കലാം എഴുതിയ പുസ്തകങ്ങൾ ഏതൊക്കെ എന്നറിയാൻ Abdul Kalam wrote  എന്ന് സെർച്ച് ചെയ്താൽ മതി.


കീവേർഡ് പൂർണമായി അറിയില്ലെങ്കിൽ ഉദാഹരണത്തിന് ഗാന്ധിജിയുടെ ആത്മകഥയുടെ പേര് my, Truth ഇതു മാത്രമേ അറിയുമെങ്കിൽ My * Truth എന്ന് സെർച്ച് ചെയ്താൽ മതി. . ഈ വാക്കുകൾക്കിടയിൽ ഒന്നോ അതിലധികമോ വാക്കുണ്ടെന്ന് ഗൂഗിൾ മനസ്സിലാക്കും.

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...