Monday, 5 June 2017

ഫയൽ സെർച്ച് ചെയ്യുമ്പോൾ.

1ഇ - ടിപ്സ് 1

 പലതരം ഫയലുകൾ ഉണ്ടെന്നറിയാമല്ലോ. ഒരു ഫയലിന്റെ പേരിന്റെ അവസാനമുള്ള 'ഡോട്ടി'ന് ശേഷം വരുന്ന ഭാഗം നോക്കിയാൽ മനസ്സിലാകും..
ഉദാ:-.PDF പിഡിഎഫ് ഫയൽ, .PPT പവർ പോയിന്റ് ഫയൽ

സെർച്ച് ചെയ്യുമ്പോൾ filetype കൃത്യമായി കൊടുത്താൽ അതു മാത്രം ലഭിക്കും.....
ഉദാ:- മൈലാഞ്ചിക്കുറിച്ചുള്ള PDF ആണെങ്കിൽ ''മൈലാഞ്ചി: pdf എന്ന് സെർച്ച് ചെയ്താൽ മതി


No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...