Thursday, 22 June 2017

സോപ്പ്

11.   ആരോഗ്യം
     



Ç എണ്ണമയമുള്ള ചർമമാണെങ്കിൽ ( oily  Skin ) സോപ്പ് ഉപയോഗിക്കുന്നതാണ് നല്ലത്.

Ç വരണ്ട ചർമ്മമുള്ളവർ സോപ്പ് ഉപയോഗിക്കണമെന്നില്ല. സോപ്പ് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും.

Ç സോപ്പിനു പകരം ചെറുപയർ പൊടിയോ കടലപ്പൊടിയോ ഉപയോഗിക്കൽ താരതമ്യേനെ ഗുണകരമാണ്.

Ç സോപ്പ് കൈയിലെടുത്ത് പതപ്പിച്ച് ആ പതശരീരത്തിൽ തേച്ച് കഴുകി കളയുകയാണ് വേണ്ടത് .സോപ്പ് ശരീരത്തിൽ ഉരച്ച്  തേക്കരുത്.


( മാതൃഭൂമി ആരോഗ്യ മാസിക മാർച്ച് 2004 പേജ്: 8 )

No comments:

Post a Comment

പേരിടൽ മത്സരം

പേരിടൽ മത്സരം അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: വല്ലവനും ഒരു കുഞ്ഞ് ജനിക്കുകയും ആ കുഞ്ഞിന വൻ ബറകത്ത് ഉദ്ദേശിച്ച് മുഹമ്മദ് എന്ന് പേരിടുകയും ചെയ...