Saturday, 24 June 2017

ചില ഫോൺ കണക്ഷനുകളിൽ ലോണായിട്ട് പണം ലഭിക്കാനുള്ള സൗകര്യമുണ്ട്. എന്നാൽ അടുത്ത റീചാർജിൽ അധികം പണം ഈടാക്കുകയും ചെയ്യുന്നു.ഇത് പലിശയാണോ......?

സംശയ നിവാരണം ( 52 )


അധിക പണം ഈടാക്കുന്നത് സർവീസ് ചാർജെന്ന നിലക്കാണെങ്കിൽ വിരോധമില്ല. അഞ്ച് രൂപ നൽകിയതിന് ഏഴ് രൂപ ഈടാക്കുകയെന്ന ഉദ്ദേശത്തിലാണെങ്കിൽ അത് പലിശയാകുന്നതാണ്.


( ഫതാവാ അസീസിയ്യ പേജ്: 117 )

No comments:

Post a Comment

  പ്രത്യേക സമ്മാനം നൽകുന്നു സീസൺ 6 ഈ പേരുള്ളവർക്ക് പ്രത്യേക സമ്മാനം നൽകുന്നു..🎁 പ്രത്യേക സമ്മാനം നൽകുന്നു  അബീ ഉമാമ(റ) വിൽ നിന്ന് നിവേദനം: ...