സംശയ നിവാരണം ( 53 )
ജീവിത കാലത്തായാലും
മരണശേഷമായാലും ശരീരത്തിൽ നിന്ന് ഒന്നു വിൽക്കാനോ ദാനം ചെയ്യാനോ പാടില്ല.ഇമാം നവവി(റ)
പറയുന്നു: ഒരാൾ തന്റെ അവയവത്തിൽ നിന് അൽപം മുറിച്ചെടുത്ത് മറ്റാർക്കെങ്കിലും ദാനം ചെയ്യാൻ
പാടില്ല. ഇതിൽ പണ്ഡിതന്മാർ ഒറ്റക്കെട്ടാണ്.ഇത് ഇമാമുൽ ഹറമൈനിയും മറ്റും വ്യക്തമാക്കിയിട്ടുണ്ട്.
(ശറഹുൽ മുഹദ്ദബ്
9/45)
ഹറാമായ കാര്യം വസിയ്യത്ത് ചെയ്യാൻ പാടില്ലെന്ന് പറയേണ്ടതില്ലല്ലോ....
(നാട്ടാചാരം
തെറ്റും ശരിയും പേജ്: 49
)
No comments:
Post a Comment