Tuesday 6 June 2017

ഫാത്വിമ ബീവി

ജവ്വാലത്തുൽ മആരിഫ് (49)

ഫാത്വിമ ബീവി



©      നബി(സ) യുടെ പുത്രിമാരിൽ ഏറ്റവും പ്രായം കുറഞ്ഞവർ
©      പ്രവാചകന്റെ വിശുദ്ധ വംശത്തെ നില നിർത്തിയ ഏക പുത്രി..
©      ഫാത്തിമ (റ) തീരെ ആർത്തവം ഉണ്ടായിട്ടില്ല. പ്രസവ സമയത്ത് പോലും രക്തം പുറപ്പെട്ടില്ല..
©      ഫാത്വിമ ബീവി വഫാത്താകും വരെ മറ്റൊരു സ്ത്രീയെ  അലി (റ) വിവാഹം ചെയ്തില്ല.

 അലി (റ) യിൽ നിന്നും5 സന്താനങ്ങൾക്ക് ജന്മം നൽകി... ( അൽ ഹസൻ, അൽ ഹുസൈൻ, മുഹ്സിൻ, സൈനബ് ,ഉമ്മു കുൽസും. )....

 വഫാത്ത് റമളാൻ3

മഖ്ബറ : ജന്നത്തുൽ ബഖീഅ


( ഇസ് ലാമിക് ഡൈജസ്റ്റ  പേജ്: 220-221 )

No comments:

Post a Comment